എന്നെ കാണ്മാനില്ല

by, prathibha v (civil,2011-15) ആ ഇരുപ്പ് എത്ര നേരമായ് തുടരുന്നു എന്നോര്‍മയില്ല..കതകില്‍ ശക്തിയായി മുട്ടുന്ന ശബ്ദവും അമ്മയുടെ ഉച്ചത്തിലുള്ള സംസാരവും കേട്ടാണ് മനസ്സ് വര്‍ത്തമാനത്തിലെക്ക് തിരിച്ചെത്തിയത്…ചെന്ന് കതകു തുറന്നു..അമ്മയാണ് “നിനക്കെന്താ ചെവികേള്‍ക്കില്ലേ?..എത്ര നേരമായ് വിളിക്കുന്നു?… “ഉഉം..” “നിനക്കെന്താ വായതുറന്ന്‍ പറഞ്ഞാല്?…ആഹാരം … Read More