ഓർക്കുവാൻ മറന്നത്

കേട്ടതും കണ്ടതും ആശകൾ ആയപ്പോൾ ആശകൾ ചെര്ന്നൊരു ആഗ്രഹമായി ആഗ്രഹം പിന്നീട് സ്വപ്നങ്ങളും സ്വപ്നമത് ഏകിയ പ്രതീക്ഷകളും യാത്ര തൻ ലക്ഷ്യമായി കണ്ടതും നേടിയെടുക്കാൻ നടന്നതും “ഇരിക്കുവാനില്ല കിടക്കുവാനില്ല നേരം ലക്ഷ്യമേ നീ എൻ അനുഭവമാകേണം” ഓടി ഞാൻ തളര്ന്നതെയില്ല വാടി … Read More

മഴ

-അമ്പിളി പ്രദീപ്‌ (B-TECH ELECTRICAL, 2013-2017) മഴയുടെ മര്‍മ്മരങ്ങളിലെവിടെയോ.. മറഞ്ഞുഴറുമെന്‍ മനസേ.. മതിയിന്‍ നിന്‍ വ്യഥ..!! നിനക്കായ്‌ നിന്നുറ്റവര്‍ നിഴലായ് നിലനില്‍ക്കുന്നതറിക നീ.. വരിക തളരാതെ വളരുക.. ………………………………………….. പെയ്തൊഴിഞ്ഞാകാശം പുതുപുലരി വിരിഞ്ഞോരുങ്ങി.. പൊന്‍പരവതാനി നിരന്നു നിന്നരികെ.. മുന്നേറുക..മരതകമലയുടെ മുകളിലേറുക നീ..!!