തല കുനിച്ച ജനത……

By Amal BR Civil A (2013-17) വടകരയിൽ നിന്ന് ആലുവയിേലക്കുള്ള  െട്രയിൻ യാത്ര…ernad express വളരെ പതുെക്ക നീങ്ങുന്നു. .മനസ്സിനെ ഏറെ മടുപ്പിച്ച ഒരു യാത്ര. ആശ്വാസമെന്നോണം  ഒരു 1 1/2 മണി ആയപ്പോഴേക്കും െട്രയിൻ ഷോർണൂർ സ്റ്റേഷനിലേക്ക് അടുത്തു … Read More

മലയാളം സീര്യൽ ഇൻഡസ്ട്രി

ഒരു മലയാളം ടെലിസീരിയൽ കണ്ടിട്ട്‌ ഏതാണ്ട്‌ 4 വർഷം ആയിരുന്നു… ഇപ്പൊ ബിടെക്ക്‌ എല്ലാം കഴിഞ്ഞ്‌ വീട്ടിൽ ഇരിക്കുമ്പോ ഒരിക്കൽക്കൂടി കാണാൻ ഉള്ള അവസരം കിട്ടി. സീര്യൽ ഇൻഡസ്ട്രി ആകെ മാറിപ്പോയി. വൻ ഡെവലെപ്മെന്റാണ്‌… 1. സീര്യലിലെ സ്ത്രീകൾ എല്ലാം വീട്ടിൽ … Read More